ലോകം ഉറ്റു നോക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പും അമേരിക്കന്‍
തെരഞ്ഞെടുപ്പിനോളം വരില്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി
ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മുപ്പതു വര്‍ഷമായി ഡെമോക്രാറ്റിക്
പാര്‍ട്ടിയുടെ നേതാവും മലയാളിയുമായ കളത്തില്‍ വര്‍ഗീസ് ഹിലരി
ജയിക്കേണ്ടതിന്റെ ആവശ്യകതയെ വിശദീകരിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ
സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനായുള്ള ന്യൂ യോര്‍ക്ക് നാസു കൗണ്ടിയിലെ
എക്സികുട്ടീവ് മെമ്പറും കൂടിയാണ് കളത്തില്‍ വര്‍ഗീസ്
നിര്‍ണ്ണായകമായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി
ജയിക്കേണ്ടതിന്റെ ആവശ്യകതയെ അക്കമിട്ടു നിര്‍ത്തുകയാണ് കളത്തില്‍ വര്‍ഗീസ്
കുടിയേറ്റ വിഷയത്തില്‍ ഹിലാരിയും ട്രംപും വ്യത്യസ്ത നിലപാടുകളാണ്
സ്വീകരിച്ചിട്ടുള്ളത്.കുടിയേറ്റക്കാരെ നാടുകടത്തല്‍ , നിരോധിക്കാന്‍ എന്നീ
നിലപാടുകളാണ് ട്രമ്പിന്റെത്. അതേസമയം ഹിലാരിയുടെ പക്ഷം അവരെ സംരക്ഷിക്കുകയും
പൗരത്വം നല്‍കുകയും ചെയ്യുക എന്നതാണ്.
കുടിയേറ്റത്തിനു എതിരാണ് ട്രംപ് . ഹിലരി കുടിയേറ്റത്തിനു അനുകൂലമാണ്
.ട്രംപിന്റെ നിര്‍ദേശങ്ങള്‍ നിഷ്ടുരവും ഭയാനകവുമാണ് . ഹിലരി പറയുന്നു 'നാം
കുടിയേറ്റ രാജ്യമാണ് .നാടുകടത്തല്‍ അംഗീകരിക്കില്ല.കുറ്റ കൃത്യങ്ങളില്‍
പങ്കാളികളായവരെ മാത്രം നാടുകടത്തണം .പൗരത്വം നല്‍കുന്നതിനുള്ള മുന്നും
പത്തും വര്‍ഷ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കണം.'
അതെ സമയം ട്രംപ് പറയുന്നത് കേള്ക്കു 'മെക്സിക്കന്‍ കുടിയേറ്റക്കാര്‍
കൊലപാതകികളും സ്ത്രീ പീഡകരുമാണ് സ്വന്തം രാജ്യത്തു ഭീകരവാദം
വളരാതിരിക്കാന്‍ കുടിയേറ്റം നിയന്ത്രിക്കുക തന്നെ വേണം. ട്രംപ്
ഉന്നയിക്കുന്ന മറ്റൊരു കാര്യം ജന്മാവകാശ പൗരത്വം നിരോധിക്കണമെന്ന്. പക്ഷെ
അമേരിക്കന്‍ ഭരണഘടനയുടെ പതിനാലാം ഭേദഗതിപ്രകാരം രാജ്യത്തു
ജനിക്കുന്നവര്‍ക്കു സ്വാഭാവിക യു എസ് പൗരത്വം ലഭ്യമാണ് .
ട്രംപ് പ്രസിഡന്റ് പദവിക്ക് യോജ്യനല്ലന്നു മുതിര്‍ന്ന റിപ്പബ്ലിക്കന്‍
പാര്‍ട്ടി നേതാക്കള്‍ തന്നെ വിലയിരുത്തിയിട്ടുണ്ട് . മുന്‍ പ്രസിഡന്റ്
സ്ഥാനാര്‍ഥി റൊമേനി പറയുന്നത് ട്രംപിന് അനുഭവ സമ്പത്തില്ലെന്നാണ്. ഹൌസ് സ്പീക്കര്‍
ആയ പോള്‍ റെയ്ന്‍ പറയുന്നത് ട്രംപ് ഒരു വര്‍ഗീയവാദി യാണെന്നും ,രാഷ്ട്രീയ
അനുഭവങ്ങള്‍ ഇല്ലന്നും ,അതിലുപരി സ്ത്രീകളെ കുറിച്ച് അശ്ളീല
പരാമര്‍ശങ്ങള്‍ നടത്തുന്നു എന്നുമാണ്
ഒബാമയുടെ എട്ടു വര്‍ഷത്തെ ഭരണത്തിന്റെ ബലമായി സാമപത്തിക മേഖല
കുതിച്ചുയര്‍ന്നു. തൊഴുലില്ലായ്മാ കുറഞ്ഞു . ഓഹരി വിപണി നേട്ടത്തിലായി . പലിശ
നിരക്ക് കുറഞ്ഞു .
ഇപ്പോള്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉണ്ട്
. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 247, ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് 188.
സെനറ്റിലും ഇതാണ് അവസ്ഥ . അതിനാല്‍ ബജറ്റിന് പണം അനുവദിക്കാന്‍ ,കരാറുകള്‍
എന്നീ കാര്യങ്ങളില്‍ നിയന്ത്രണം ഇവര്‍ക്കാണ്. ബജറ്റ് നിയന്ത്രിക്കുന്നത്
കോണ്‍ഗ്രസും, കരാറുകള്‍ സെനറ്റുമാണ് .
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് ഒബാമ സമഗ്രമായ പദ്ധതിയാണ് നടപ്പിലാക്കാക്കിയത്
20 മില്യണ്‍ ജനങ്ങള്‍ക്ക് ഈ പരിരക്ഷ ലഭ്യമാകും
. മാത്രമല്ല, മുന്കാലത്തെതില് നിന്നും വ്യത്യസ്തമായി കാന്‍സറിന്റെ പൂര്‍വ
ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സയ്ക്കാവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭ്യമാകും .
ഒബാമ ഭരണ കൂടവുമായി ഇന്ത്യക്കു നല്ല ബന്ധം ആണ് .യു എന്നില്‍
സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ആവശ്യത്തെ ഒബാമ പിന്തുണയ്ക്കുന്നു .അത്
കൊണ്ട് തന്നെ ഇന്ത്യന്‍ വംശജര്‍ ഹിലാരിക്കൊപ്പം നില്‍ക്കേണ്ടത്
അത്യന്താപേക്ഷിതമാണ് .
നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് മാധ്യമങ്ങള്‍
വിശേഷിപ്പിക്കുന്നതല്ലാതെ ഹിലാരിക്ക് ജയിച്ചു അമേരിക്കന്‍ പ്രസിഡന്റാകാന്‍
യാതൊരു പ്രയാസവും ഇല്ല .ആദ്യ അമേരിക്കന്‍ വനിതാ പ്രസിഡന്റിനെ
തെരഞ്ഞെടുക്കുവാന്‍ ഇനിയും നിമിഷങ്ങള്‍ മാത്രം. ലോകം അതിന്റെ
സന്തോഷത്തിലാണ്.
Illegal emigrants are part and parcel of American life. Republicans did not do anything about it; Democrats did not do anything about it except Obama, with his executive order deported more illegals than any other Presidents in history. Republican Congress and Senate refused to work with Obama to reform emigration because of their hatred towards a black President. Trump used illegal emigrants to construct his Tower and Hotels. Republicans used them to pick up their supporters crops all over the united states. They are willing to work in the areas black, white, and Asians refuse to work. The road construction, building construction, bridge construction and any odd work the so-called Americans refuse to work. This doesn’t mean that I justify illegal emigration. We must be prudent in handling it. It is easy to say that we can round up all the illegals and deport and build a wall. But one should see how much money and resources we will be spending to get it done versus giving the illegals to come out of the shadow and work like anyone else and pay Tax. Trump is worse than illegal emigrants because he does not pay tax. Bu he talk about building wall reconstructing the infra structure and building the Military. Be aware people that he is going to do it with yours and my tax money not from his pocket. Isn’t he a crook?
There are forty million people in this country who never have any insurance coverage and out of that twenty million people including the sick, old, women, children with pre-conditions get benefited from Obama care. Many Malayalees bring their parents here in this country and take advantages of the humanitarian benefits this country provide. But when it comes to take care of your neighbor, they break their Christian beliefs and cry loud to crucify them. As Jesus said about King Herod, you guys are cunning foxes. It is the responsibility of everyone to take care of the weak and tired. The inscription on the liberty of statue very loudly tell it. Majority of the American Malayalee Christians are hypocrites. They are selfish and self-centered. Their philanthropic work is based on what they get out of it. When they have neighbors around them who needs care, they disregard that and go to Kerala and help or give money to their church. These crooks are not expected to vote for Hillary Clinton.
Many malayalees suddenly become so conscious about trust when they themselves cannot be trusted. Most of them like Trump because they want to learn from him how to cheat government on Tax and make money. This prove that they are selfish and think about themselves. If all Americans were like them, this country would have been a third world country long time ago.
A united country stay but a divided country falls. And that is the essence of Hillary’s slogan;
Together we make stronger. Vote for Hillary Clinton
he supports white power
republicans cant for two seconds pretend like they actually like somebody that isnt a white man, theyre going to lose to a black man and a women
who would have predicted that , hahaha
you crusty old conservatives are not worried about isis or foregin policy , cause trump doesnt prevail in that category
you guys are mad that spanish and black people, also all your brothers and sisters who are coming into the country with no real money, are getting free medicine, which are usually being prescribed by indian doctors who reap millions, fools!!!!
this convo is a joke, and its sad there are so many confused indians out there
if your confused , your kids are totally lost , ill pray for them tomorrow after the win,
also your mad about gays and weed, while trumps 3rd wife is on playboy and had sex for money when she was younger
Jesus please forgive these men for they know not what they say
The best example for the saying that ‘pothujanam kazhutha’ when it comes to election is Trump’s beautiful promise to make America great again. Some people just believe such promises from a person who did everything in his life in his self-interest and was never involved in any community work. He did everything to make himself great. Nobody can make America great as the Congress and Supreme Court is also involved here. American becomes great when we all work together.
Those evangelists and Christians voting for Trump is undermining what Jesus, the greatest Democrat of all time, stood for. The point most of the Christians missing are the point the disciples missed when Jesus preached to them thousands of years ago. Christians always relate the blessing of their God with materialistic growth. They interpret the winning of a war as the protection of God to the faithful and being poor as the punishment of God to the sinners. If one examines the old testament they can see this resonating everywhere. When Jesus’s disciples wanted to sit by the right side of him when he became King he told them the qualification they needed for it. He said “36 I was naked and you clothed me, I was sick and you visited me, I was in prison and you came to me.’ 37 Then the righteous will answer him, saying, ‘Lord, when did we see you hungry and feed you, or thirsty and give you drink? 38 And when did we see you a stranger and welcome you, or naked and clothe you? 39 And when did we see you sick or in prison and visit you?’ 40 And the King will answer them, ‘Truly, I say to you, as you did it to one of the least of these my brothers,[a] you did it to me.’ “(Mathew chapter 25; 36-4)
Most of the evangelists and Christians in USA are just like the disciple who did not understand what Jesus was talking about and they want to go and vote for Trump. Their understanding about the Kingdom of God (Democratic Society) is the understanding Trumps followers have including majority of Christians (Jerry Falwell Jr., Franklin Graham, Dr. Ben Carson etc.). These people screw up every chance they have on earth and looking forward to have a life with Jesus after death. And, that is their crooked religious leaders are promising them and Trump has their support.
Most of the Christians and white people hate Obama because of his color. Most of the Christians reject the presidency of a women. Religion never allows woman to become Priest. Even the most progressive Pope Francis rejected it recently. Republican party and Christianity are the mix of hypocrisy and it never reflects the teaching and the life of Jesus. Jesus was a radical Democrat stood with the oppressed and needy in Galilee. He loved the children and destitute. He liked the thieves and prostitutes and always wanted to give a second chance.
Obama is one of the presidents who pardoned one time drug users and commuted their prison term. And, I think Obama understood Jesus much better than the theologians and the Republican party. Two hundred and forty years of American history is divided into two One is Before Obama and After Obama like Jesus divided the history in to BC and AD.
History is waiting to be repeated in America tomorrow. If you want to be part of that history, don’t waste time: go and vote for Hillary Clinton and all the Democrats.