റിയാദ്: സുലൈ അസ്കാനിലെ തൊഴിലാളി ക്യാമ്പ് കേന്ദ്രീകരിച്ച് നവോദയയുടെ പുതിയ യൂണിറ്റ് നിലവില്‍ വന്നു. സെക്രട്ടറി ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്‍വാസ്, രവീന്ദ്രന്, കുമ്മിള്‍ സുധീര്‍, ലത്തീഫ്, ബാലകൃഷ്ണന്, ഇബ്രാഹിം, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഉണ്ണി (പ്രസിഡന്റ്), ഹനീഫ (സെക്രട്ടറി), ബൈജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.