‘ദ കപില്‍ ശര്‍മ്മ ഷോ’യില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം എത്തിയായിരുന്നു ഇക്കുറി നടി സണ്ണി ലിയോണിന്റെ ക്രിസ്മസ് ആഘോഷം. ഇരുവര്‍ക്കുമായി പ്രത്യേക സമ്മാനങ്ങളും മത്സരങ്ങളും ക്രിസ്മസ് കരോളുമൊക്കെ കപില്‍ ശര്‍മ്മയും കൂട്ടരും ഒരുക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല