ദുബൈ: ഉയര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ഡിക്കൊണ്ട് ഇസ്ലാമിക ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി ജില്ലയ്ക്ക് അഭിമാനമായി വളരുന്ന ബദിയടുക്ക
കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാദമിക്ക് കീഴില്‍ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ദുബായ് ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചു കൊണ്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ദുല്‍ റസ്സാഖ് ചെറൂണി (പ്രസിഡണ്ട്)മുനീഫ് ബദിയടുക്ക(ജന.സെക്രട്ടറി)സലാം കന്യപ്പാടി(ട്രഷറര്‍)ഐ.പി.എം.ഇബ്രാഹിം(വര്‍ക്കിംഗ് സെക്രട്ടറി)സത്താര്‍ നാരമ്പാടി,വൈ.ഹനീഫ കുംബടാജെ(ഓര്‍ഗനൈസിംഗ് സെക്രട്ടറി) ജി.എസ്.ഇബ്രാഹിം,അബ്ദുല്ല ബെളിഞ്ചം,ഹസൈനാര്‍ ബീജന്തടുക്ക,അസീസ് കമാലിയ,എം.എസ്.ഹമീദ് ഗോളിയടുക്ക,സിദ്ധീഖ് കൈക്കംബ(വൈസ് പ്രസിഡണ്ടുമാര്‍)
അബ്ദുല്‍ റസ്സാഖ് ബദിയടുക്ക, ഹംസ ബദിയടുക്ക, പി.ഡി.നൂറുദ്ധീന്‍,മുഹമ്മദ് ഹനീഫ് നാരമ്പാടി,ലത്വീഫ് പൊയ്യക്കണ്ടം,റസ്സാഖ് ഉക്കിനടുക്ക, ലത്വീഫ് മടത്തില്‍(ജോയിന്‍ സെക്രട്ടറിമാര്‍)
സലാം കന്യാപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു.
അഷറഫ് ദാരിമി വെളിഞ്ച മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുല്‍ ഖാദര്‍ അസ്സദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബൂദാബി ചാപ്റ്റര്‍ നേതാക്കളായ കമാല്‍ മല്ലം,ശരീഫ് പള്ളത്തടുക്ക,ഇബ്രാഹിം ബെളിഞ്ചം,കെ.എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി,റഷീദ് ഹാജി കല്ലിങ്കല്‍,ഹസൈനാര്‍ തോട്ടുംഭാകം,അയ്യൂബ് ഉറുമി,ഫൈസല്‍ പട്ടേല്‍,ഷാഫി മാര്‍പ്പനടുക്ക,അസീസ് ബള്ളൂര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഐ.പി.എം.ഇബ്രാഹിം നന്ദി പറഞ്ഞു.