തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത്
വീണ്ടും അഴിച്ചു പണി. ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്.ശ്രീലേഖയെ മാറ്റി.
ശ്രീലേഖ ജയില്‍ എ.ഡി.ജി.പിയായി ചുമതലയേല്‍ക്കും. മുഹമ്മദ് യാസിനാണ് പുതിയ
ഇന്റലിജന്‍സ് മേധാവി.
നിതിന്‍ അഗര്‍വാളാണ് പുതിയ ക്രൈം ബ്രാഞ്ച് മോധവി. എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെ ക്രൈംബ്രാഞ്ച് ഐ.ജിമാരാക്കി.
പി. വിജയനെ എറണാകുളം ഐ.ജിയായി നിയമിച്ചു. രാജേഷ് ദിവാന് ഉത്തരമേഖല ?െഎ.ജിയായി ചുമതലയേല്‍ക്കും.
ടോമിന് തച്ചങ്കരി കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പിയാകും. പൊലീസ് അക്കാദമി ഡയറക്ടറായി എ.ഡി.ജി.പി പത്മകുമാറിനെ നിയോഗിച്ചു.
അനില്‍ കാന്താണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി.