എഴുപതിലും യുവത്വം തുളുമ്പുന്ന, തികഞ്ഞ രാജ്യസ്നേഹിയായ ചരിത്രത്തിന്റെ
ഏടുകളില്‍ വ്യത്യസ്തതയുടെ രൂപവും ഭാവവും നല്കി ഡൊണാള്‍ഡ് ജോണ്‍ ട്രംപ്
ജനുവരി ഇരുപതിന് സത്യപ്രതിജ്ഞ ചെയ്തു അമേരിക്കയുടെ പരമോന്നത സ്ഥാനം
അലങ്കരിക്കും.
ചെറുപ്പത്തില്‍ കുസൃതിക്കുട്ടനായും, യൗവനത്തില്‍ യോദ്ധാവായും,
മധ്യപ്രായത്തില്‍ തന്ത്രശാലിയായ ലോകം അറിയുന്ന ബിസിനസ് സാമ്രട്ടായും
എഴുപത്തില്‍ ചരിതം തിരുത്തി കുറിച്ചുകൊണ്ട് അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനം
ഏറ്റെടുക്കുമ്പോള്‍ അമേരിക്കയെ സ്നേഹിക്കുന്നവര്‍ക്ക് നിര്‍ഭയമായ
നാളുകളും,നിയമ ലംഘനം നടത്തുന്നവര്‍ക്കു ഭയത്തിന്റെയും പരിഭ്രാന്തിയുടെയും
നാളുകളും ആയിരിക്കും ഇനിയുള്ളത്.
I think the below one is a fake news...Our Obama will not do this.
[President Barack Obama plans to attend Donald Trump's inauguration. But he didn't comment on the Democratic lawmakers who say they plan to skip the festivities.
"I'm not going to comment on those issues," he told at his final press conference as President. "All I know is I'm going to be there. So is Michelle……]