മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Published on 20 January, 2017
ന്യൂയോര്‍ക്ക്: 2017 ലെ മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍
ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് കിക്കോഫ് ടോറോന്റോ
സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വച്ച് നടന്നു .
വിശുദ്ധ
കുര്‍ബാനാനന്തരം നടന്ന യോഗത്തില്‍ വച്ച് , ഇടവകാംഗം വിന്‍സെന്റ് യോഹന്നാനില്‍
നിന്നും പ്രഥമ രെജിസ്ട്രേഷന് കോണ്‍ഫറന്‍സ് കണ്‍വീനര്‍ റെവ. ഡോക്ടര്‍ വര്‍ഗീസ് എം
ഡാനിയേലില്‍ സ്വീകരിച്ചു .പ്രഥമ ദിവസം തന്നെ പത്തോളം രെജിസ്ട്രേഷന് നടന്നു.
കൂടുതല്‍ ആളുകളെ പങ്കെടിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടന്നു വരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല