Image

ചാക്കോ തോമസ് തോട്ടം (84) ചിക്കാഗോയില്‍ നിര്യാതനായി

Published on 13 February, 2017
ചാക്കോ തോമസ് തോട്ടം (84) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: കൂടല്ലൂര്‍ സ്വദേശി ചാക്കോ തോമസ് തോട്ടം (84) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ അന്നമ്മ തോട്ടം പതിപ്ലാക്കീല്‍ കുടുംബാംഗമാണ്

മക്കള്‍: സ്റ്റെബി, തോട്ടം സ്റ്റെജി തോട്ടം. മരുമക്കള്‍: ചിന്നു തോട്ടം (മക്കോറ), സുനില്‍ എറണാക്കില്‍ (എല്ലാവരും ചിക്കാഗോ).

കൊച്ചുമക്കള്‍: Caleb, Nevah, Gavin, Sara, Thomas and late Ken

സംസ്കാരം പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക