ഇരുവരും നടത്തിയ സംഭാഷണത്തെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ വൈസ്
പ്രസിഡന്റ് മൈക്ക് പെന്സിന് ഫ്ലിന്‍ നല്‍കിയിരുന്നില്ല. ഇത് ഫ്ലിന്‍
സമ്മതിച്ചിട്ടുണ്ട്.
വിയറ്റ്നാം യുദ്ധസൈനികനും നിലവിലെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ഡയറക്ടറുമായ
ലെഫ്റ്റനന്റ് ജനറല്‍ ജോസഫ് കെല്ലോഗിനെ താത്കാലിക സുരക്ഷാ ഉപദേഷ്ടാവായി
ട്രംപ് നിയമിച്ചു.
അമേരിക്കയുടെയും ട്രംപിന്റെ ഭരണത്തിലെയും ആഭ്യന്തരപ്രശ്നമാണിത് റഷ്യ
വ്യക്തമാക്കി. ഉപരോധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തെന്ന ആരോപണം
മുന്‍പ് റഷ്യ നിഷേധിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല