റാന്നി മന്ദമരുതി ചെറുവാഴക്കുന്നേല്‍ സി.എ. ഫിലിപ്പോസിന്റെ ഭാര്യ റീബി(70) കാലിഫോര്‍ണിയായിലെ ലോസ് ഏഞ്ചല്‍സില്‍ നിര്യാതയായി. ചെങ്ങന്നുര്‍ ചിറ്റൂര്‍ പരേതരായ സി.ഇ. മത്തായി തങ്കമ്മ ദമ്പതികളുടെ മകളാണ്. സംസ്കാരം പിന്നീട്.
മക്കള്‍ ജയ, പ്രീയ. മരുമക്കള്‍ ബെക്സ്, ബ്യാരി.