ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപിലെ അഗ്നിപര്‍വതം
പുകയുന്നു. ബാരന് ദ്വീപിലെ അഗ്നിപര്‍വതമാണ് പുകഞ്ഞു തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയിലുള്ള ഒരേ ഒരു അഗ്നിപര്‍വതമാണ് ഇത്. അഗ്നിപര്‍വതത്തില്‍നിന്ന് പുകയും
ലാവയും വമിക്കാന്‍ തുടങ്ങിയതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
150 വര്‍ഷമായി
ഉറങ്ങിക്കിടന്നിരുന്ന അഗ്നിപര്‍വതം 1991ല്‍ വീണ്ടും പുകയുന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോര്‍ട്ട് ബ്ലെയറില്‍നിന്നും 140 കിലോമീറ്റര്‍
വടക്കുകിഴക്കായാണ് അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല