പാസഡീന, ടെക്സസ്: പരേതനായ പേഴുംകാട്ടില്‍ അലക്സാണ്ടര്‍ ഉമ്മന്റെ (സാബു-55) സംസ്കാരം ഫെബ്രുവരി 25 ശനിയാഴ്ച നടത്തും.
ഫെബ്രുവരി 24 വെള്ളിയാഴ്ച 4 മുതല്‍ 9 വരെ പൊതുദര്‍ശനം: ട്രിനിറ്റി
മാത്തോമ്മാ ചര്‍ച്ച്, 5810 അല്‍മെഡ ജെനോവ റോഡ്, ഹൂസ്റ്റന്‍, ടെക്സസ്-77048
സംസ്കാര ശുശ്രൂഷ ഫെബ്രു. 25 ശനി2 മുതല്‍ 4 വരെ മാര്‍ത്തോമ്മാ ചര്‍ച്ചില്‍
തുടര്‍ന്ന് സംസ്കാരം സൗത്ത് പാര്‍ക്ക് മെമ്മോറിയല്‍ പാര്‍ക്ക് ആന്‍ഡ്
ഫ്യൂണറല്‍ ഹോം, 1310 നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്, പിയര്‍ലാന്‍ഡ്-77581
തുമ്പമണ്‍ പേഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി
ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനാണ്.യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്നു
ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ).
മക്കള്‍: ഷോണ്‍ അലക്സാണ്ടര്‍, ജോഷ്വ അലക്സാണ്ടര്‍.
ഇന്‍ഡ്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും,
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജി് ജോര്‍ജിന്റെ ഭാര്യാസഹോദരനാണ്
പരേതന്.
Wake:
Friday, 24 Feb 2017, 4.00 PM - 9.00 PM
Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048
Funeral:
Saturday, 25 Feb 2017, 2.00 PM - 4.00 PM
Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048
Interment:
Saturday, 25 Feb 2017, 4.30 PM - 5.00 PM
South Park Memorial Park & Funeral Home, 1310 North Main Street, Pearland,
TX 77581
Tel: 281-509-9228 or 281-485-2711