ദുബൈ: കാല് പന്തുകളിയില്‍ വിസ്മയം തീര്‍ത്ത കേരളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തികൊണ്ട് 2017- മാര്‍ച്ച് 17 ദുബൈ അല്‍ വസല്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 11-)മത് സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് വീഷിക്കാന്‍ വിപുലമായ ഒരുകങ്ങള്‍. യു.എ.ഇയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ പത്തു വര്‍ഷമായി നടന്നുവരുന്ന ടൂര്‍ണമെന്റ് വീഷിക്കുവാന് എല്ലാ വര്‍ഷവും വന്‍ ജനമാണ് എത്തിച്ചേരുന്നത്. ലോകോത്തര നിലവാരത്തിലുള്ള ദുബൈ അല്‍വാസല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് യു.എ.ഇയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്റ്ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്കി.
പി.കെ അന്‍വര്‍ നഹ,ഡോ:അന്‍വര്‍ അമീന്,എടവത്ത് മൂസ ഹാജി,മുസ്തഫ അല്‍ ഖത്താല്‍, അള്‍ട്ടിമ സൈനുദ്ദീന്‍, നെല്ലറ ഷംസുദ്ദീന്,ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ് (രക്ഷാധികാരികള്‍), ചെമ്മുക്കന്‍ യാഹുമോന്‍(ചെയര്മാന്),ഉമ്മര്‍ ആവയില്‍, കെ.പി.പി തങ്ങള്‍,അബൂബക്കര്‍ ബി.പി അങ്ങാടി,ഹംസു കാവണ്ണയില്‍, കെ.പി സാജിദ്,ഷംസുദ്ദീന് വള്ളിക്കുന്ന്(വൈ.ചെയര്മാന്മാ
കൂടുതല്‍ വിവരങ്ങള്‍ക്ക് 0505283336,0506440556