150 കോടിയുടെ കരുത്തുമായി എത്തിയ മോഹന്‍ലാലിന്റെ പുലിമുരുകന് ഒരു അവാര്‍ഡ് പോലും കിട്ടിയില്ല. മികച്ച നടനായി വിനായകന് തിരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷം പലര്‍ക്കും മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയില്ല എന്നതാണ് എന്ന് തോന്നും സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കണ്ടാല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല