ഫിലാഡല്‍ഫിയ: ജോണ്‍ മാത്യു (66 വയസ്സ്) മാര്‍ച്ച് 7-ന്, ഫിലാഡല്ഫിയായില്
നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ തോമസ് മാത്യു, സാറാ മേരി മാത്യു.
ഭാര്യ, പരേതയായ ശോശക്കുട്ടി (പെരുമ്പാട്ട്, മറ്റക്കുഴി, തൃപ്പൂണിത്തറ)
മകള്‍ ജോമിജോണ്‍, (ന്യൂജേഴ്സി), മരുമകന് അനൂപ് എം. പോള്‍.
സഹോദരങ്ങള്‍: പരേതനായ ജോസ്, സാമുവല്‍, പോള്‍. സഹോദരികള്‍: ലീല, ഗീത, മോളി, റാണി, മിനി, മന്ജ്ജു.
ജോണ്‍ മാത്യു ഫിലാഡല്‍ഫിയ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്സ് പള്ളി അംഗമായിരുന്നു.
പൊതുദര്‍ശനവും മെമ്മോറിയല്‍ സര്വ്വീസുംമാര്ച്ച് 12 ഞായറാഴ്ച വൈകുന്നേരം 4
മണി മുതല്‍ 6 മണിവരെ ഫിലാഡല്‍ഫിയ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്സ്
പള്ളിയില്‍ (1009 അണ്‍റൂ അവന്യൂ, ഫിലാഡല്‍ഫിയ 19111)
സംസ്ക്കാരം മാതൃഇടവകയായ പുനലുര്‍ വാളക്കോട് സെന്റ് ജോര്‍ജ്ജ് ഓര്ത്തേഡക്സ് പള്ളിയിലും നടക്കും.
ഫിലാഡല്‍ഫിയ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്സ് പള്ളി സെക്രട്ടറി ജോണ്‍ പണിക്കര്‍ അറിയിച്ചതാണ്.