ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി
Published on 19 March, 2017
മണര്‍കാട്:തേറമ്പില്‍ കൊച്ചുപറമ്പില്‍
പരേതനായ കെ. സി. ഏബ്രഹാമിന്റെ മകന് ഡോ. ജീമോന്‍ എബി (റോണി- 41)
അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കോഴഞ്ചേരി
വെളിയത്തുമണ്ണില്‍ അന്‍സു. മകള്‍: എലിസബത്ത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല