തൃശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ
പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി ജവഹര്‍ലാല്‍ എഞ്ചിനീയറിങ് കോളേജിലെ
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
തൃശൂര്‍ റൂറല്‍ എസ് പിയാണ്
കസ്റ്റഡിയിലെടുത്തത്. കോളേജ് ലീഗല്‍ അഡ്വൈസര്‍ സുചിത്രയേയും
കസ്റ്റഡിയിലെടുത്തു.