ഗോവ വിമാനത്താവളത്തില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Published on 23 March, 2017
വാസ്കോ: ഗോവ വിമാനത്താവളത്തില്‍
യാത്രക്കാരനില്‍നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്നഗിരി
സ്വദേശി അറസ്റ്റിലായി.
മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്നും
കണ്ടെത്തിയത്. ദോഹയില്‍നിന്നും ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇയാള്‍
എത്തിയതെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല