തമിഴ് നടന് സൂര്യ മതം മാറിയോ എന്ന സംശയത്തിലാണ് കോളിവുഡ് ഒന്നടങ്കം. സൂര്യ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ഇസ്ലാം മത പണ്ഡിതന്മാര് താരത്തെ മാലയിട്ട് സ്വീകരിച്ച് ആചാരത്തിന്റെ ഭാഗമായുള്ള ചടങ്ങളുകളും നടത്തുന്നുണ്ട്.
സിങ്കം ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. കടപ്പ മസ്ജിദില്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനാ ദിവസം എ ആര് റഹ്മാന് ക്ഷണിച്ചത് പ്രകാരമാണ് സൂര്യ എത്തിയത്.