പാലക്കാട് ഇരുമ്പുരുക്ക് ഫാക്ടറിയില്‍ സ്ഫോടനം; നാല് തൊഴിലാളികള്‍ക്ക് പരിക്ക്
Published on 29 March, 2017
പാലക്കാട്: കഞ്ചിക്കോട്
ഇരുമ്പുരുക്ക് ഫാക്ടറിയില്‍ സ്ഫോടനം. രാവിലെയുണ്ടായ സ്ഫോടനത്തില്‍ നാല് ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.
പൊലീസും ഫയര്‍ഫോഴ്സും
സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല