(മില്ലേനിയം തോട്ട്സ് എന്ന എന്റെ ഇംഗ്ലീഷ് സമഹാരത്തില്നിന്നു പരിഭാഷ ചെയ്തത്)
അയവിറക്കികൊണ്ടിരിക്കുന്നു ജന്തുക്കള്‍
ഭക്ഷണദീപനം സുഗമമാകാന്‍
മര്ത്ത്യരിലുണ്ട് ചിലരൊക്കെപോയൊരു
കാലം ചവക്ല് ചവച്ച് തീര്‍ക്കുന്നവര്‍
ഉപേക്ഷയില്ലാതെ കഴിഞ്ഞ കാലത്തില്‍
കടിച്ചുതൂങ്ങുന്നു കറുത്ത ഉറുമ്പുകള്‍
നഷ്ടപ്പെടുത്തികളയുന്നു ഇന്നിനെ
ഇന്നലെയെന്നൊരുമൂഢമാം ചിന്തയില്‍
ഐശ്വ്യര്യപൂര്ണ്ണമായ് ദീപ്തിയോടെ
വിടര്ന്നപൂപോലെയീ കാലഘട്ടം
അറിയാതെപോകുന്നീനല്ല കാലം
അറിയുന്നുപോലുമില്ലീസമയം
ഭൂതകാലത്തെവിടാതെ കഴിയുന്നോര്‍
ചത്തതിനൊത്തവര്ദുര്ഭാഗ്യമുള്ളവര്
ഭൂതകാലാഭൂതി അയവിറക്കി സദാ
ദുച്ചിരിക്കുന്നീ മാനവ കോലങ്ങള്‍
മ്രുത്യുവില്ലീ കൂട്ടര് എന്നേമരിച്ചുപോയ്
തന്മൂലം മ്രുതിഭീതിതീരെയില്ല
ഇന്നെന്ന ഈ നല്ലമാത്രകള്പാഴാക്കി
ജന്മമൊടുക്കി കളയുന്നുവിഢികള്
വിട്ടുകളയുകില്വീണ്ടെടുപ്പപ്രാപ്യം
കൈവശമുള്ളയീനിമിഷാന്തരങ്ങളെ
മങ്ങികൊഴിയും സ്ഥലം പിടിക്കുംഇവര്
അജ്ഞാതമേതോ ശവക്കുഴിയില്‍
പ്രിയമുള്ളോര്നിര്മ്മിക്കും പ്രതിമയായി
ഒരു നാളില്പ്രത്യക്ഷമായീടിലും
ഗൗനിക്കയില്ലതലമുറകള്
ഇന്നും എക്കാലത്തും ഇക്കൂട്ടരെ
പക്ഷികള്‍ കാഷ്ഠിക്കും കക്കൂസ്സയായ്
പ്രതിമകള്‍ അനുദിനം അധഃപതിക്കും
കഴിഞ്ഞ ജന്മത്തിന് കലപ്പയേന്തി
ഈ ജന്മം പൂട്ടികളഞ്ഞിടല്ലേ
സു ദുഃസമ്മിശ്രമാണു ജന്മം
സഫലമാക്കേണമതീനിമിഷം
പൂര്‍വ്വ ജന്മത്തെ പഴിച്ചുകൊണ്ടീ
ജന്മം പാഴ്ജന്മമാക്കിക്കളയരുതേ..
ഇന്നാണു, ഇന്നാണു, ജീവിക്കുവാന്‍
സത്യമായ് ഈ നിമിഷം ഒന്നു മാത്രം.
ഒരു ഭാഗ്യം വേണ്ടേ ആൻഡ്രുസ്സ്. ആൻഡ്രുസ് താങ്കൾ സത്യം വിളിച്ച് പറയരുത്. സത്യം ആർക്കു വേണം.
അറിയാതെപോകുന്നീ നല്ല കാലം
അറിയുന്നുപോലുമില്ലീ സമയം
ഭൂതാകാലാഭൂതി അയവിറക്കി സദാ
ദുഖിച്ചിരിക്കുന്നു മാനവ കോലങ്ങൾ
പശുക്കളെപോലെ മനുഷ്യരും. പാവം പശു അത് കഴിച്ച ഭക്ഷണം ഒന്നുകൂടി ചവക്കയാണ് ദഹിക്കാൻ വേണ്ടി. മനുഷ്യർ അയവിറക്കുമ്പോൾ അവന്റെ ദഹനക്കേട് കൂടുന്നു.
The cow spends most of its time chewing and chewing. So do some humans. They keep on chewing the past. Never give up and clings on to the past like a fire ant.. Unfortunately these humans miss the entire present. They may not even know what present is or whether there is a present. The present is life in full bloom. These humans are missing the entire glory and radiance of life. Humans who live clinging to the past is dead. That is the only blessing they have. The...y don't have to be afraid of death of which most humans do. These humans are already dead and so they don't have to be afraid of death. But they miss it all, the life in the present. If you loose present you lost it for ever. You will slowly wither away in to the unknown. Some may make a statue for you. The future and present generation don't care about your statue. Statues are useful for birds, that is the whole use of it. So live in the present no matter how bad it is. That is the only life you may ever have.
andrew
It is very encouraging to hear a prudent thought from Ninan Mathulla. Religion and their gods were always in clash with Science. They thought science undermined the religion and their claims on god and its power. Science always wanted to take away that power from religion and god and give it back to human beings where the god is really residing. The famous word of Galileo, the father of modern science on religion, truth and human nature is very though provoking; “Who indeed will set bounds to human ingenuity? Who will assert that everything in the universe capable of being perceived is already discovered and known?” And we all know what happened to him and how religion treated him. It is not an Indian issue; it is how religion tries to poke their nose all over the world
I haven’t forgotten how Ninan Matthulla was trying to tie Einstein, another great scientist into religion and god when we had similar discussion. If there is a god then that god is in every human heart and has the power to explore research, invent and utilize it for the growth of humanity. But, it is not possible when that god is abducted by religion and used by the crooked religion and the leaders to lead a comfortable life. Only free thinking people and scientists can unshackle the enslaved people and free them.
തൊഴുത് കൊണ്ട് നടക്കുന്നു. അപ്പോൾ മറ്റുള്ളവരുടെ കഴിവുകൾ കാണുന്നില്ല. അറിവില്ലായ്മയുടെ മലയിൽ ഇരുന്നു ചിലർ തോന്ന്യാസങ്ങൾ എഴുതി വിടുന്നു. ഇതൊക്കെ അമേരിക്കൻ മലയാളികളുടെ ഇടയിൽ നടക്കുമെന്ന് മാത്രം. ശ്രീ ആൻഡ്രുസ് പശുവിനെ പറ്റിയല്ല കവിത എഴുതിയിരിക്കുന്നത്. പിന്നെ പുറകോട്ട് നോക്കി മുന്നോട്ട് ജീവിച്ചാൽ പുരോഗതി ഉണ്ടാകുമോ എന്നറിയില്ല. പക്ഷെ ആൻഡ്രുസ് പറഞ്ഞത് അങ്ങനെ പുറകോട്ട് നോക്കി മുന്നോട്ട് നടന്നു മറിഞ്ഞു വീഴാനല്ല. എന്തായാലും വളരെ പ്രശസ്തർ എഴുതിയാൽ മാത്രം ശരിയെന്നും ( ശശിയെന്നല്ല) ബാക്കിയൊക്കെ കൊള്ളില്ലെന്നും പാവം മലയാളി ചിന്തിക്കുന്നു. ബഹുമാന്യനായ മാത്തുള്ള ഇതേക്കുറിച്ച് വളരെ വിശദമായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രുസ് താങ്കളുടെ കവിത നന്നായിരുന്നു. അതിലെ ഭാഷക്ക് ഒരു കുഴപ്പവുമില്ല. അത് ഒരു സന്ദേശം പകരുന്നു. അഭിനന്ദനങ്ങൾ.
ഇനി ശശിയെ കാണുന്നതുവരെ നോക്കി ഇരിക്കാം അതിന്റെ ഇടയ്ക്ക് പിന്നോട്ട് നോക്കി മുന്നോട്ട് ആരും നടക്കരുത് തട്ടിവീഴും മുട്ട് പൊട്ടും.
hey guys
Having a Ph.D or MD is not preventing anyone from making their opinion. The only way you can get rid of the inferiority complex is to have some Johnny Walker. He will bring all the people together irrespective of their educational qualification, religion and race. I am an MD Ph. D and I can make diagnosis mental or physical and treat it. And, I can do it by reading all the comment written here. My initial reading on the commentators, except Black Label and Jack Daniel (we are from the same family), are all mentally sick. They need IV injection of Johnny Walker
വായനയുടെ ലോകം വികസിപ്പിച്ചും ,പണ്ഡയുള്ളവരുടെ വാക്കുകൾ ശ്രവിച്ചും ആർക്കും ചെയ്യാവുന്ന ഒരു ലോകമാണ് എഴുത്തിന്റെ ലോകം .ഒരു കാര്യം ശരിയാണ് . ഗീതയും, ബൈബിളും ,വേദങ്ങളും , ഋഷികളും, വാല്മീകിയും , വ്യസനും , കാളിദാസനും ,കബീറും അവർ പറഞ്ഞിതിനു അപ്പുറത്തു നമുക്ക് പുതിയതായി ഒന്നും പറയാനില്ല . എത്രോയോ ആചാര്യന്മാർ വലിയ മാനുഷികൾ പല പ്രകാരത്തിൽ പറഞ്ഞ കാര്യമാണ് നമ്മൾ ആവർത്തിക്കുന്നത് .മഹാന്മാർ സഞ്ചരിച്ച വഴിത്താരയാണ് ജീവിതത്തിന്റെ അണിമയും മഹത്വവും.
(Dr.Sasi)
Hindus consider the Vedas and Gita as ‘Shruthi’ in the sense heard direct from God. So it is understood that the Munis that wrote these books heard it from God. So the statement that there is nothing new for us to say is not logical. If God could interact with the Munis in ancient times then God can interact with human beings in the present age also. Muslims believe Muhammad as the last prophet and there can be no more prophets. We do not know if Prophet Muhammad said so or somebody else added it as prophet’s words as the prophet did not write down anything, and what is heard was collected after prophets death and written down as his words. Prophet was dead by that time and he was not there to check it, if it is true or not. Christians also canonized their books and limited it to the 66 books and no more can be added or removed from it. All these arguments are from a desire to prevent unscrupulous figures coming later and claiming that God revealed to them things. So all these arguments are binding the almighty God as incapable of doing anything new other than what is already said. According to Christian faith God still interact with human beings and through them give new revelations in the church about things to come. Scriptures need interpretation in the light of new historical developments and God can give though selected human beings new insight on scriptures. So let readers decide what to believe.
Manushapishajukal will keep diverting us. Only we need to focus on Brahamma, Jehovah, Allahu Akbar. Let us be Cowboys on high alert .
നിരീശ്വരനെ എനിക്ക് ഇഷ്ടപ്പെട്ടു. അദ്ദേത്തിന്റെ പേരിൽ ഒരു ക്ഷേത്രം പണിത് ഉടനെ പൂജതുടങ്ങും
താത്പര്യമുള്ളവർ ക്ഷേത്രം പണിയാൻ പൈസ അയക്കുക. സ്ത്രീകൾക്ക് ശ്രീകോവിലിൽ പ്രേവേശനം തീർച്ച.
സ്വാമി സന്തോഷ് മാധവൻ
പി. ഓ . ബോക്സ് 69
ന്യൂയോർക്ക് -
മതം ഒരു പാരമ്പര്യ രോഗം ആണ്. അതിനുള്ള ശരിയായ ചികിത്സ എന്നത് വരും തലമുറയിലേക്കു ഇത് പകരാതിരിക്കാൻ നോക്കുക എന്നതാണ്. അതിനു അതാത് സർക്കാരുകൾ ശക്തമായ നിയമം കൊണ്ടുവരണം. വോട്ടു ചെയ്യാനും വിവാഹം കഴിക്കാനും പ്രായ പരിധി നിയമം മൂലം ഉള്ള പോലെ മത പഠനത്തിനും പ്രായ പരിധി നിശ്ചയിക്കാൻ സർക്കാരുകൾ മുന്നോട്ടു വരണം. ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു ഈ അസുഹം വരും തലമുറയ്ക്ക് കൈമാറി അവരും നമ്മെ പോലെ കിണറിലെ തവളകളെ പോലെ ജീവിച്ചു മരിക്കട്ടെ.
ശാസ്ത്രവും മതവും പോര് തുടങ്ങീട്ട്
കാലമൊട്ടേറെ ആയി എൻ കൂട്ടരേ
ഇന്നും ഭൂമിയിൽ കാണുന്നതൊക്കയും
ചൈതന്യത്തിൻ ഭാവഭേദമെന്നുമതം
അല്ലല്ലതിനു തെളിവ് വേണമല്ലെങ്കിൽ
വെറും മിഥ്യാവാദമെന്നു ശാസ്ത്രം
ഹേതുവിൽ നിന്ന് ഫലത്തിലേക്കൊന്നു
ഫലത്തിൽനിന്ന് ഹേതുവിലേക്കൊന്ന്
ഇങ്ങനെ ഇവർ യുദ്ധത്തിലായിട്ട്
വർഷം ഒട്ടേറെയായിഎൻ കൂട്ടരേ.
രണ്ടു സമാന്തര രേഖപോലങ്ങനെ
മുന്നോട്ട് പോകുന്നത് മുട്ടാതൊരിടത്തും
"അണ്ടിയോ മൂത്തത് മാങ്ങയോ?"
ഉത്തരം കിട്ടാത്ത ചോദ്യം മനുഷ്യനെ
വല്ലാത്ത കഷ്ടത്തിലാക്കുന്നു കഷ്ടം!
എത്ര 'ഊർജ്ജം' ചിലവാക്കുന്നതിനായി
ഐൻസ്റ്റൈൻ കേട്ടാൽ കേറിപിടിക്കുമുടൻ
ഊർജ്ജം എന്നാൽ അത് പിണ്ഡത്തെ
പ്രകാശവേഗതയെ തൻപെരുക്കം കൊണ്ട്
ഗുണിച്ചാച്ചാൽ കിട്ടുമെന്നദ്ദേഹം പറയുന്നു
അങ്ങനെ നോക്കിയാൽ നമ്മൾക്ക് ഡോക്ടർ
ശശിയുടെ വാദത്തെ തള്ളുവാനൊക്കുമോ?
ചൈതന്യത്തെ ചിലർ ഊർജ്ജമെന്നു വിളിപ്പൂ
ചൈതന്യത്തിൽ നിന്നെല്ലാം ഉളവായിയെന്നു മതം
അങ്ങനെയെങ്കിൽ ആദ്യമേ സർവ്വതും
ചൈതന്യം (ഊർജ്ജ) മായിരുന്നിരിക്കണം.
എന്നാലും ശാസ്ത്രം കൊണ്ടുപോകുന്നു നമ്മളെ
സൃഷ്ടിയുടെ നിഗൂഢതയിലേക്കെപ്പഴും
പ്രത്യക്ഷമാക്കുന്നു പലതും നമുക്കായി
ജീവിതം ഈ ഭൂവിൽ മെച്ചമാക്കിടാനായി
എല്ലാ മതങ്ങളും ഗണിക്കണം നമ്മൾ
എന്നാൽ 'മത'ങ്ങളേം ഒഴിവാക്കണം തീർച്ച
പൊല്ലാപ്പ് സൃഷ്ടിക്കുന്നു മതങ്ങൾ ഇന്ന്
മർത്ത്യന്റെ ജീവിതം ദുഷ്കരമാക്കുന്നു
എന്റെ മതത്തെ ഉറക്കെ പറയുവാൻ
ഉണ്ടാകണം സ്വാതന്ത്യം എപ്പഴും
അല്ലെങ്കിൽ അത് മൃതിയേക്കാൾ ഭയാനകം
(മതത്തിന് അഭിപ്രായം എന്നൊരർത്ഥം
ഉള്ളത് ഉചിതമായി ഉപയോഗിച്ചു വായിക്കുക)