ഹൂസ്റ്റണിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഒരുമ ഈ വരുന്ന ശനിയാഴ്ച ഏപ്രില്‍ 22, 2017 ശനിയാഴ്ച വൈകുന്നേരം 4.30ന് MEET 'N' GREET MEETING സംഘടിപ്പിക്കുന്നു. Fortbend ISD ക്കു കീഴിലുള്ള എല്ലാ രക്ഷിതാക്കള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഈ മീറ്റിംഗില്‍ അവസരം ഒരുക്കുന്നതാണ്. ഒരുമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആദ്യ പരിപാടിയാണിത്. ഈ പരിപാടിയിലേക്ക് എല്ലാ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.
Fortbend ISD President, Board അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പരിപാടി നടക്കുന്ന അഡ്രസ്സ്
3802 Bending Key Court
Sugarland, TX 77479
കൂടുതല്‍ വിവരങ്ങള്‍ക്ക്
Vinoy Kurien(President)-832 517 4157
Celin Baby(Vice President)-832-520-9501
Joby V Jose(Treasurer)-281 857 7015