ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ സ്റ്റാമ്പിനു റിക്കാര്‍ഡ് വില. ലണ്ടനില്‍ 500,000
പൗണ്ടിനാണ് സ്റ്റാന്പ് വിറ്റത്. 1948ല്‍ പുറത്തിറക്കിയ പത്ത് രൂപയുടെ നാല്
സ്റ്റാന്പുകളാണ് വിറ്റത്.
ഒരു ഓസ്ട്രേലിയന്‍ പൗരന്റെ ശേഖരത്തിലുള്ള
സ്റ്റാന്പുകളാണിവ. ഇന്ത്യന്‍ സ്റ്റാന്പുകള്ക്കു ലഭിക്കുന്ന ഏറ്റവും വലിയ
വിലയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.