എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2 കണ്ക്ലൂഷന് യു.എ.ഇയില്‍ റിലീസായി. ഏവരെയും അമ്പരപ്പിക്കുകയാണ് ചിത്രം. അത്യുഗ്രം എന്നാണ് യുഎഇ സെന്സ!ര്‍ ബോര്‍ഡംഗമായ ഉമൈര്‍ സെയ്ദുവിന്റെ റിവ്യൂവില്‍ പറയുന്നത്. ഇത്തരത്തിലൊരു ബ്രഹ്മാണ്ഡ ചിത്രം തയാറാക്കിയതിന് എസ്.എസ്. രാജമൗലിക്ക് അഭിനന്ദനവും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.