ലാഹോര്‍: പാക്കിസ്ഥാനിലെ കോഹിസ്താനില്
തീവ്രവാദികള്‍ ബസ്സിനുനേരെ നടത്തിയ വെടിവെപ്പില്‍ 18 പേര് മരിച്ചു.
സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇന്ന് രാവിലെ
റാവല്‍പിണ്ടിയില്‍നിന്ന് ഗില്ഗിത്തിലേക്കുപോയ ബസ്സിന് നേരെയാണ് ആക്രമണം
ഉണ്ടായത്. റോഡിന് ഇരുവശത്തും നിന്ന് തീവ്രവാദികള്‍ ബസ്സിനുനേരെ
വെടിയുതിര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല