ടൊവീനോയുടെ മലര്‍ത്തിയടിക്കല്‍ ചല!ഞ്ച് സ്വീകരിച്ച് വാമിഖ ഗബ്ബി. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഗോദയുടെ പ്രചരണത്തിന്റെ ഭാഗമായാണ് മലര്‍ത്തിയടിക്കല്‍ ചാലഞ്ച് തരംഗമാകുന്നത്. ചിത്രത്തിലെ നായികയാണ് വാമിഖ.
ഒരു എഫ് എം ചാനലിന്റെ ആര്‍ജെയെ മലര്‍ത്തിയടിച്ചാണ് ടൊവീനോ വാമിഖയെയും അജുവിനെയും വെല്ലുവിളിച്ചത്. വാമിഖ ചലഞ്ച് ഏറ്റെടുക്കുകയും ഒരാലെ മലര്‍ത്തിയടിക്കുകയും ചെയ്തു.