കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന് കുവൈത്ത് (അജഅഗ) സജീവ അംഗങ്ങളായ രണ്ടുപേര്‍ക്ക് യാത്രയയപ്പ് നല്കി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസത്തിന് പോകുന്ന ബിജു ദേവസ്സി പുതുശേരിക്കും, വേണുഗോപാല്‍ ആറ്റിമുറ്റത്ത് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. അബ്ബാസിയ യൂണ്ണെറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീ.സജീവ് പോള്‍ അദ്ധ്യക്ഷം വഹിച്ചു.തുടര്‍ന്ന് സംഘടനയുടെ സ്നേഹ ഉപഹാരം പ്രസിഡന്റ് സജീവ് പോള്‍ കൈമാറി. ജനറല്‍ സെക്രട്ടറി ബിജോ ജോര്‍ജ് മംഗലി സ്വാഗതവും ട്രഷറര്‍ മാര്ട്ടിന് കുര്യന് നന്ദിയും പറഞ്ഞു.
സതീഷ് നായര്‍ (ജോയിന്റ് ട്രഷറര്‍), ജിന്േ!റാ വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ജോസ് പഞ്ഞിക്കാരന്‍ (ഓഡിറ്റര്‍), പോള്‍ പാലാട്ടി (ഓഫീസ് സെക്രട്ടറി), ജോണ്സന് അറയ്ക്കല്‍, നിജി പൈലി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ശ്രീ.ബിജു ദേവസ്സി, ശ്രീ.വേണുഗോപാല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍