ബോഹും: ബോഹും, വാറ്റന്ഷൈഡില് താമസിയ്ക്കുന്ന കോട്ടയം, കുമരകം കുസുമാലയം ജോസ് ചാക്കോയുടെയും മേരിക്കുട്ടിയുടെയും മകന് ജിന്‍സ് കുസുമാലയം(41) ജര്‍മനിയിലെ ബോഹുമില്‍ തിങ്കളാഴ്ച നിര്യാതനായി. സംസ്കാരം പിന്നീട്.സഹോദരങ്ങള്‍: ജെയ്സണ്‍ കുസുമാലയം, ജാസ്മിന് കുസുമാലയം.മാതാവ് മേരിക്കുട്ടി കോട്ടയം, കല്ലറ ഓണിശേരില്‍ കുടുംബാംഗം.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍