തൊടുപുഴ: കുണിഞ്ഞി ,തൈലയില്‍ , അന്നമ്മ
സിറിയക്ക് (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്
കുണിഞ്ഞി സെ.ആന്റണിസ് പള്ളിയില്‍ .
ഭര്‍ത്താവ് പരേതനായ കുര്യാക്കോസ് സിറിയക്ക്. മക്കള്‍. സോഫി (വിയന്ന ) ,
തങ്കച്ചന് , വിന്‍സെന്റ് (അമേരിക്ക). മരുമക്കള്‍ തോമസ് ചെന്നിത്തല
(വിയന്ന), മേരിക്കുട്ടി , റീനി (അമേരിക്ക).
കൊച്ചുമക്കള്‍: റോബിന്‍സ് (വിയന്ന) , അനുമോള്‍, ക്ലിന്റ് (കാനഡ), മിതിന്,
സില്‍വി, ആല്വിന്, കരോളിന് , ഐവിന്, ബെന്‍സണ്‍ (അമേരിക്ക). വിയന്ന
മലയാളി ജോസ് തൈലയില്‍ ഭര്‍തൃ സഹോദരനാണ് . വിശദവിവരങ്ങള്‍ക്ക് 0091
9447 105 046.