Image

ബ്രിട്ടനിലെ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു

Published on 22 May, 2017
ബ്രിട്ടനിലെ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു
ബ്രിട്ടനിലെ  മാഞ്ചസ്റ്റര്‍ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

രണ്ടു തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്പതോളം പേര്‍ക്കു പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.

ഭീകരാക്രമണമാണോ അല്ലയോ എന്ന് വ്യക്തമല്ല.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക