കോഴിക്കോട്: അരുന്ധതിറോയി രചിച്ച ദി
മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന നോവലിന്റെ പ്രീബുക്കിങ്
മാതൃഭൂമി ബുക്സില്‍ തുടങ്ങി.
വിലക്കിഴിവ് പ്രീബുക്കിങ്ങിന് മാത്രമായിരിക്കും. ജൂണ്‍ ആറിന് പുസ്തകം കരസ്ഥമാക്കാം.
599 രൂപ മുഖവിലയുള്ള പുസ്തകം 499 രൂപയ്ക്ക് കോര്പ്പറേഷന് സ്റ്റേഡിയത്തിന് സമീപമുള്ള മാതൃഭൂമി ബുക്സില്‍ ബുക്കുചെയ്യാം.
ഞായറാഴ്ച ഉള്‍പ്പെടെ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ മാതൃഭൂമി ബുക്സില്‍ ബുക്ക് ചെയ്യാം. ഫോണ്‍: 04952720998, 9447486186.