Image

വൈഎംസിഎ അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 09 June, 2017
വൈഎംസിഎ അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
 അബുദാബി: വൈഎംസിഎ അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈഎംസിഎയുടെ 11 ാമത് വാര്‍ഷിക പൊതുയോഗം സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ്‌ക് കത്ത്രീഡലിന്‍ വച്ചു കൂടി 201702018 വര്‍ഷത്തെ ഭാരവാഹികാളായി റെജി ഉലഹന്നാന്‍(പ്രസിഡന്റ്), പ്രിന്‍സ് പുന്നന്‍ മാര്‍ക്‌സ്(ജനറല്‍ സെക്രട്ടറി), എ.ജെ. ജോയ്കുട്ടി(രക്ഷാധികാരി), ജോയ്‌സ് പി. മാത്യു(ട്രഷറര്‍), ഒ.ടി. മാത്യുകുട്ടി(വൈസ് പ്രസിഡന്റ്), സോണി കുര്യന്‍(ജോയിന്റ് സെക്രട്ടറി), നൈനാന്‍ ഡാനിയേല്‍(ഓഡിറ്റര്‍), ഷാജി എബ്രഹാം, വില്‍സണ്‍ പീറ്റര്‍, ബിന്‍സ് കോശി, എംവി. കോശി, ടിനോ തോമസ്, പ്രിയാ പ്രിന്‍സ്, അഡ്വ. സില്‍സി റെച്ചല്‍ സാമുവല്‍(ബോര്‍ഡ് മെന്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക