പെരുമ്പട്ടി: പുന്നാക്കല്വീട്ടില് മാത്യുചാക്കോ (æട്ടിച്ചാന് - 87)
ജൂണ്‍ 15 വ്യാഴാഴ്ച രാവിലെ 9:30 -ന് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.
പെരുമ്പട്ടി ഐ.പി.സി സഭാംഗമായ പരേതന്റെ ഭര്യ: പരേതയായ മാറിയാമ്മ ചാക്കോ
പനച്ചിക്കല്‍ കുടുബാംഗമാണ്.
മക്കള്‍: ബാബു - ആലീസ്, പരേതനായ ബേബി - ലീലാമ്മ, പൊന്നച്ചന് - ലിസി,
പരേതയായ വത്സമ്മ - തങ്കച്ചന്, ജോണ്സണ് - ഷേര്‍ളി (അറ്റ്ലാന്റ).
സംസ്കാരം പിന്നീട് പെരുമ്പട്ടി ഐ.പി.സി സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.