പുതുവൈപ്പ്: പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്
Published on 18 June, 2017
കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയുമായി ബന്ധപ്പെട്ട് നടക്കുന്ന
ജനകീയ സമരത്തിനെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര
കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. സമരം അടിച്ചമര്‍ത്താന്‍ മുന്നില്‍
നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി.എസ്
ആവശ്യപ്പെട്ടു.
സ്ഥലത്തെ പോലീസ് നടപടികള്‍ അടിയന്തരമായി
നിര്‍ത്തിവയ്ക്കണമെന്നും വി.എസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയ കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. -
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല