തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്(50)
അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരുന്നു.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍
രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ
സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
2004 ല്‍ ജെ ഫ്രാന്‍സിസ് സംവിധാനം
ചെയ്യ്ത മസനഗുഡി മന്നാഡിയാര്‍ ആയിരുന്നു ആദ്യ സിനിമ. 2016 ല്‍
പുറത്തിറങ്ങിയ ആടുപുലിയാട്ടം തുടങ്ങി പതിനഞ്ചോളം സിനിമകള്‍ക്ക് ശബ്ദം
നല്‍കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല