ക്ഷണിക്കപ്പെട്ട അത്ഥികളാണ് ഫണ്ട് സമാഹരണ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ഡാളസ് ഫ്രണ്ട്സ് ഓഫ് രാജ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ അറിയിച്ചു.
ചിക്കാഗൊയില്‍ 2018 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിക്കുകയും തുടര്‍ന്ന് ചര്‍ച്ചകളും ഉണ്ടായിരിക്കുമെന്ന് തോട്ടക്കൂറ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല