കുവൈത്ത് സിറ്റി : കുവൈത്ത് സിറ്റി മാര്‍ത്തോമ്മാ ഇടവക സെപ്റ്റംബര്‍ 15നു ഓണാഘോഷം നടത്തും. കൂപ്പണ്‍ വിതരണം വര്‍ഗീസ് മത്തായിക്ക് നല്കി ഇടവക വികാരി റവ. ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വില്യം കെ. ദാനിയേല്‍, അനീഷ് ജോണ്‍, സ്റ്റീഫന്‍ സി. മാത്യു, ഏബ്രഹാം പാലത്തുങ്കല്‍, റവ. ദാനിയേല്‍ ജോസയാ, മാത്യൂസ് വര്‍ഗീസ്, ജോര്‍ജ് സാമുവല്‍, ജിബി വര്‍ഗീസ് തരകന് എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍