ന്യു യോര്‍ക്ക്: മലയാളി സംഘടനാ രംഗത്തെ
തുടക്കക്കാരിലൊരാളും ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ പുനലൂര്‍ മണ്ണൂര്‍
പൊയ്കവിളയില്‍ നൈനാന് കുട്ടി (71) ജൂലൈ 20-നു ന്യു യോര്‍ക്കില്‍
നിര്യാതനായി.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്ക്, മലങ്കര കാത്തലിക്ക്
അസോസിയേഷന്, ഇന്ത്യാ കാത്തലിക്ക് അസോസിയേഷന് ഓഫ് അമേരിക്ക എന്നിവയുടെ
പ്രസിഡന്റായിരുന്നു. വിവിധ സംഘടനകളില്‍ നേത്രുനിരയില്‍ പ്രവര്‍ത്തിച്ചു.
കൊട്ടാരക്കര അറപ്പുരയില്‍ കുടുംബാംഗം അന്നമ്മയാണ് ഭാര്യ.
ലിസ, ലൂയിസ് എന്നിവര്‍ മക്കളും ചാള്‍സ്, അന്ന എന്നിവര്‍ മരുമക്കളുമാണ്. ലൂക്ക്, അനബെല്‍ എന്നിവര്‍ കൊച്ചുമക്കള്‍.
പരേതനായ സാമുവല്‍ കുട്ടി, പരേതനായ ഏബ്രഹാം കുട്ടി, മത്തായി കുട്ടി, ജോര്‍ജ്
കുട്ടി, സാറാമ്മ ജോസഫ്, ആനി ഏബ്രഹാം എന്നിവരാണു സഹോദരര്‍.ജോസഫ്, ഏബ്രഹാം
ഫിലിപ്പ് എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരാണ്.
സംസ്കാരം മണ്ണൂരില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.
Wake Service in Elmont, New York
St. Vincent DePaul Malankara Catholic Church
1500 De Paul Street, Elmont, NY 11003
Saturday 22nd 5.30 PM to 9.00 P.M
Sunday 23rd 3.00PM to 7.00 PM
Funeral in Kerala
St.George Malankara Catholic Church
Anchal- Mannoor on July 28th Friday at 2.00 PM
More Info: George Kutty 516 532 4573
Abraham Philip 646 533 3764
Gijo George 516 456 0843