ദിലീപ് ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ബോംബെ ആസൂത്രികന്‍ ശ്രീകുമാര്‍ മേനോന് എന്ന് സൂചന.ഇതിന്റെ അിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്യ്തതെന്നാണ് അറിയുന്നത്.
തന്റെ കുടുംബജീവിതം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തുകയും ചെയ്തു. മുംബൈ കേന്ദ്രമാക്കിയാണ് ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ നിലപാട്.