കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി. അഞ്ചാം തവണയാണ് ഇവിടെ എല്‍.ഡി.എഫ് വിജയിക്കുന്നത്.
20 സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ഏഴിടത്ത് മാത്രമേ യു.ഡി.എഫിന് വിജയം
നേടാനായുള്ളൂ.
ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ തന്നെ ഇടതുമുന്നണിയ്ക്ക് വന്‍
ലീഡ് ഉണ്ടായിരുന്നു. 20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്.
നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ഥികളാണ്
ജനവിധി തേടിയത്.
35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91
ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല