ഡാളസ്സിലെ ഭാഗവത യജ്ഞത്തിന് പാരായണം ചെയ്യുന്ന ഭാഗവതം ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തില്‍ പൂജിക്കപ്പെട്ടു.
സന്തോഷ് പിള്ളPublished on 06 September, 2017
ഈ മാസം 29 മുതല്‍ കേരളത്തില്‍ നിന്നും എത്തുന്ന പരമാചാര്യനായ വൈദ്യലിംഗ ശര്‍മ്മ ഡാളസ്സിലെ ശ്രീ.ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശ്രീ.മദ് ഭാഗവത യജ്ഞത്തില്‍ പാരായണം ചെയ്യുവാന്‍ പോകുന്ന ഭാഗവതം ബദരി നാഥ ക്ഷേത്രത്തില്‍ പൂജിക്കപ്പെട്ടു. ഭാഗവത ആചാര്യനായ മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരിയാണ് ഭാഗവതം ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചത്. ഭാഗവത യജ്ഞത്തില്‍ പങ്കെടുത്ത് സംസാര ക്ലേശത്തില്‍ നിന്നും രക്ഷ നേടുവാന്‍ കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന് നായരും ട്രസ്റ്റി ചെയര്‍ കേശവന് നായരും അഭ്യര്‍ത്ഥിക്കുന്നു....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല