ഫീനിക്സ് അരിസോണ.: ഗുരുധർമ്മ പ്രചാരണ സഭ അരിസോണ യൂണിറ്റ്
നടത്തിയ ചതയാഘോഷ ത്തിൽ , യുക്ത ഷാനവാസ് , രമ്യ ബിജു, ശ്രീ ലക്ഷ്മി എന്നിവർ
ചേർന്നവതരിപ്പിച്ച 'എന്റമ്മയുടെ ജിമിക്കി കമ്മൽ' എന്ന ഗാനത്തിന്റെ
നൃത്തചുവടുകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം
പതിനായിരക്കണക്കിന് ആൾക്കാർ കാണുകയും നവ മാധ്യമങ്ങൾ ഏറ്റെടുത്തു
വൈറലായിരിക്കുന്നു
കൂടാതെ
ആ ഗാനത്തിനൊപ്പം ചുവടു വച്ച യുക്ത ഷാനവാസ് , രമ്യ ബിജു, ശ്രീ ലക്ഷ്മി
എന്നിവരെ ഈ ഡാൻസ് വീണ്ടും അവതരിപ്പിക്കുവാൻ അമേരിക്കയിലെ വിവിധ സംഘടനകൾ
ക്ഷണിച്ചിരിക്കുകയാണ്