ന്യൂദല്‍ഹി: ബി.ജെ.പിയുടെ
കാര്യങ്ങളില്‍ ആര്.എസ്.എസ് ഇടപെടാറില്ലെന്ന് ആര്.എസ്.എസ് സര്‍സംഘ്ചാലക്
മോഹന്‍ ഭാഗവത്. സംഘമെന്നാല്‍ ബി.ജെ.പിയല്ലെന്നും, ബി.ജെ.പിയെന്നാല്‍ സംഘമല്ലെന്നും
മോഹന്‍ ഭാഗവത് പറഞ്ഞു.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ തിങ്ക്
ടാങ്ക് ഫൗണ്ടേഷന് നടത്തിയ പരിപാടിക്കിടെയാണ് ആര്.എസ്.എസ് തലവന്റെ
പ്രതികരണം.