കുറുമുള്ളൂര്‍: കൈപ്പുഴ പതിയില്‍
(കല്ലുവേലില്‍) പരേതനായ പി.എ. തോമസിന്റെ മകന് പി.ടി. ജോര്‍ജ് (61,
കോട്ടയം ടെക്സ്റ്റയില്‍സ് മുന്‍ ജീവനക്കാരന്) അമേരിക്കയിലെ ഹൂസ്റ്റണില്‍
നിര്യാതനായി. സംസ്കാരം പിന്നീട് ഹൂസ്റ്റണില്‍.
ഭാര്യ: ലിസി വെള്ളൂര്‍ കുറ്റിയന്കോണത്ത് കുടുംബാംഗം. മക്കള്‍: ലിജിമോള്‍
(കുവൈറ്റ്), ജിതിന് (ഹൂസ്റ്റണ്‍). മരുമക്കള്‍: ഡാര്‍ബിറ്റ് പ്ലാക്കല്‍
(കുവൈറ്റ്), ടീനാ പോളക്കല്‍ (ഹൂസ്റ്റണ്‍). പരേതന്റെ ആത്മശാന്തിക്കുവേണ്ടി
നാളെ നാലിന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പള്ളിയില്‍
അനുസ്മരണ പ്രാര്‍ഥന നടത്തും.