കണ്ണൂര്‍: തനിക്കെതിരായ ബന്ധു നിയമനക്കേസ്
നിലനില്‍ക്കില്ലെന്ന വിജിലന്‍സ് കണ്ടെത്തലിനെ സ്വാഗതം ചെയ്ത് മുന്‍മന്ത്രി
ഇ.പി.ജയരാജന്.
മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താന്‍
ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.