മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി
കെ.എന്‍.എ. ഖാദര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര
ബിഡിഒ മുന്‍പാകെയാണ് ഖാദര്‍ പത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ് ജില്ലാ
നേതൃയോഗത്തിനു ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും
സാന്നിധ്യത്തിലാണ് ഖാദര്‍ പത്രിക സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി
പി.പി. ബഷീറും ഇന്ന് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചിരുന്നു