മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ. ജനചന്ദ്രന് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി
ദേശീയ കൗണ്‍സില്‍ അംഗമാണ് ജനചന്ദ്രന്.
നേരത്തെ പാര്‍ട്ടി സംസ്ഥാന ജനറല്‍
സെക്രട്ടറി ശോഭ സുരേന്ദ്രന് മത്സരിക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും
ജനചന്ദ്രന് നറുക്ക് വീഴുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറും
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീറും നാമനിര്‍ദേശക സമര്‍പ്പിച്ച്
കഴിഞ്ഞു