അഴിമതി നടത്തിയെന്ന് വ്യക്തമായ
സ്ഥിതിയ്ക്ക് മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി
പ്രസിഡന്റ് എം.എം ഹസന്. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാവില്ല.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാജിവെക്കണമെന്ന്
ആവശ്യപ്പെടുന്നതെന്നും ഹസന് വ്യക്തമാക്കി.