ഷിക്കാഗോ: പ്രശസ്ത ടെലിവിഷന്‍ സ്പോര്‍ട്സ് അവതാരകനായിരുന്ന നിക്ക് ചാള്‍സ്
അന്തരിച്ചു. 64 വയസ്സായിരുന്നു. സി.എന്‍.എന്‍ ടെലിവിഷന്‍ ചാനലിന്റെ ആദ്യകാല
സ്പോര്‍ട്സ് അവതാരകനായിരുന്നു. ടാക്സി ഡ്രൈവറായി ജീവിതം ആരംഭിച്ച ചാള്‍സ്
പിന്നീട് പ്രശസ്തനായ അവതാരനായി വളര്‍ന്നു. ഷിക്കാഗോയിലെ നിര്‍ദ്ധന
കുടുംബത്തിലാണ് ജനനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല