വില്ലൂന്നി: പണ്ടാരക്കളം പരേതനായ മാണി
മത്തായിയുടെ (റിട്ട. പിഡബ്ല്യുഡി) ഭാര്യ ഏലിയാമ്മ മത്തായി (93)
നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം
ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയില്‍. പരേത തെള്ളകം
അന്പലത്തുവടക്കേല് കുടുംബാംഗം. മക്കള്‍: പി.എം. മാണി (റിട്ട. എച്ച്എംടി),
പി.എം. വര്‍ക്കി (എക്സ്. സര്‍വീസ്), പി.എം. ജോസഫ് (റിട്ട. സിവില്‍
സപ്ലൈസ്), പി.എം. കുര്യന് (യുഎസ്എ, റിട്ട. പോലീസ്), പി.എം. ഏലിയാമ്മ
(യുഎസ്എ), പി.എം.മേരി (യുഎസ്എ), പി.എം. അന്നമ്മ, തോമസ് മാത്യു (ബാബു,
എക്സ് സര്‍വീസ്). മരുമക്കള്‍: ത്രേസ്യാമ്മ പുതുശേരി അതിരന്പുഴ, സാറാമ്മ
വട്ടുകളം മൂലേടം, മറിയമ്മ പേട്ടയില്‍ മുട്ടുചിറ, ബേബിക്കുട്ടി ചെന്പിത്തറ
പാക്കില്‍ (യുഎസ്എ), ബേബിച്ചന് വാരപ്പടവില്‍ കടുത്തുരുത്തി (യുഎസ്എ),
തങ്കച്ചന് മറ്റത്തില്‍ കുടമാളൂര്‍ (യുഎസ്എ), തങ്കച്ചന്
പുല്ലുകാട്ടുപറന്പില് ചങ്ങനാശേരി, റെജി കാഞ്ഞിരക്കോണം വില്ലൂന്നി
(ടീച്ചര്‍, സെന്റ് മേരീസ് ജിഎച്ച്എസ്എസ് അതിരന്പുഴ).